Видео


https://youtube.com/devicesupport



https://youtube.com/devicesupport
http://m.youtube.com


Просмотров: 24,587,307
Добавлено: 1 месяц
Длительность: 3:56
Комментарии:

Тэги для этого Видео:  



Найти больше видео в категории: "Howto"
Видео загрузил: YouTube Help
Показать больше видео, загруженных YouTube Help


Похожие видео:

https://youtube.com/devicesupport

Просмотров: 24587307
https://youtube.com/devicesupport http://m.youtube.com

Комментарии:

Автор vivek p (7 месяцев)
എനിക്ക് തോന്നുന്നു ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ pastor മാത്രമാണ്
ഇങ്ങനെ ആൾകാരെ വെറുപിക്കുന്ന ഭാഷയിൽ സംസാരികുനത്.. ലോകത്തിലെ ഏറ്റവും മോശമായ
ഉച്ചാരണം.. സൌമ്യമായി സംസാരിക്കാൻ പഠികുക.. പ്രസംഗം കേട്ട് ആരും അനങ്ങുന്നില്ല
എങ്കിൽ pastor പയ്യെ sound കൂട്ടും. സൌണ്ട് കൂടിയാൽ തുള്ളിക്കോണം എന്നുള്ളത്
pentacosth ന്റെ ഒരു അലിഖിത നിയമം ആണ്.. ലോകത്തിന്റെ മുൻപിൽ christianity
യെ ഒരു അറപ്പുലവകുന്ന രീതിയിൽ ചിത്രികരികാനെ ഇവരെ കൊണ്ട് കഴിയു.. യേശു പറഞ്ഞു
ഞാൻ സകല മനുഷ്യരെയും എന്നിലേക് ആകർഷിക്കും.. pentacosth കാർ അങ്ങനെ
അകർഷികപെട്ടവരെ വെറുപ്പിക്കും...

Автор sankrado (4 месяца)
Luke 21-(8)
"“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും
സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ
അനുഗമിക്കരുതു. """"
Mathew 7-(21:22)
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ
പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ
ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ
പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
Mathew 7-(1:27)
“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ
നിങ്ങൾക്കും അളന്നു കിട്ടും.
എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു
എന്തു?
അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽനിന്നു
കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ?
കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ
സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.
വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ
മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ
ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു.
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും;
മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു;
മുട്ടുന്നവന്നു തുറക്കും.
മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ
അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു
നന്മ എത്ര അധികം കൊടുക്കും!
മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ
അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.
ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും
വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു
കണ്ടെത്തുന്നവർ ചുരുക്കമത്രേ.
കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ
അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.
അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു
മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം
കായ്ക്കുന്നു.
നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ
കഴിയില്ല.
നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.
ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ
പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ
ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ
പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം
പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.
ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത
ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു
പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടു പണിത
മനുഷ്യനോടു തുല്യനാകുന്നു.
വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു;
അതിന്റെ വീഴ്ച വലിയതായിരുന്നു.”

Jude 1-(1:25)
യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ
സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ
വിളിക്കപ്പെട്ടവർക്കു എഴുതുന്നതു:
നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ
പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ
സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു
ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോരാടേണ്ടതിന്നു
പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.
നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ
കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ
നുഴഞ്ഞുവന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ
ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും
വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ
മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ
സൂക്ഷിച്ചിരിക്കുന്നു.
അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി
ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി
സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.
അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ
തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.
എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു
തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു
നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ
സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു
ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ
നശിച്ചുപോകയും ചെയ്യുന്നു.
ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ
വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന
വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും
പോയ വൃക്ഷങ്ങൾ;
തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും
അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.
ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
“ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ
സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ
സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും
ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി
സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു;
കാര്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.
നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ
മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ.
അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും
എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.
നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി
നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും
നിത്യജീവന്നായിട്ടു
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു
ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.
സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ;
ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും
പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ.
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി
ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,
നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു
തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും
ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.

2 തെസ 2(9:12)

''സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, 10 എല്ലാ ശക്തികളോടും
വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ
രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന
അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ
വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.
തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം
ശിക്ഷയ്ക്കു വിധിക്കപ്പെടും. ''


പ്രീയ മലയാളി സഹോദരങ്ങളെ,

"ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും
പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ"


ഞാൻ യേശുവിൽ രഷിക്കപെട്ട ആൾ ആണ്,
യേശുവിന്റെ വരവ് അടുത്തിരിക്കുന്ന ഈ അന്ത്യ ദിനങ്ങളിൽ യെഹോവയുടെ
പരിശുദ്ധാത്മാവു
വെളി പെടുത്തുന്ന പ്രകാരം , നമ്മൾ വിശ്വസിക്കുന്ന പല സുവിശേഷകരും സാത്തന്റെ
ടൂൾസ് ആണ് ..ഉദാഹരണം ഞാൻ വളരെ ഇഷ്ട്പെട്ട സുവിശേഷകർ ആണ് മണ്‍ മറഞ്ഞ ദിനകരനും
ഇപ്പോൾ പ്രബലനായ ഒരു ബാൻഗലുരു സുവിശേഷനും .....ഈ കൂട്ടർ എല്ലാം സാത്തന്റെ
ടൂൾസ് ആണ്...

ഈ കൂട്ടർ എല്ലാം സാത്തന്റെ ടൂൾസ് ആണ് പറയാൻ കാരണം ഇവരുടെ കരം ഉയർത്തുമ്പോൾ
വിരലുകൾ സാത്തന് പ്രീയമായ രീതിയിൽ ആണ്, അതാണ് അവർകെ ശക്തി കൊണ്ടുവരുന്നെ ..
അവർ ജനത്തിനെ നേരെ കൈ നീട്ടുപോൾ സാത്തന് അത്ഭുതം ചെയ്യാനാകുന്നു ..പ്രീയ
ജനമേ ബൈബിൾ പ്രകാരം വിവേജിക്കണം ...എന്നിട്ട് വേണം ഇനി മുന്നോട്ടു പോകാൻ ....

ഇവർ ഉപയോഗിക്കുന്ന ഓർഗ്ഗാട്രാ സൗണ്ട് സാത്താനിക് ആണ് ... കൂടുതൽ അറിയാൻ
താങ്കള്കെ
ആഗ്രഹം എങ്കിൽ എനിക്ക് എഴുതുക ....എന്നോട് സഹകരിക്കാൻ താല്പര്യമുള്ളവർ
എഴുതുക.. ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ…. അമേരിക്ക ലോകം ടേക്ക്
ഓവർ ചെയ്യാൻ പോക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ
ഇരിക്കുമാറാകട്ടെ; ആമേൻ.




Автор Praveen Ben George (1 год)
he had taken baptism at the age of 7. now he preaches against child baptism.
dear boy, pls realise that

Автор MATHEW JOY KODIYATTIL (1 год)
Jojimon i appreciate you.May God bless you and use you according to his
ways.

In Galataians3 we read you foolish galatians who has bewitched you.I advise
all who write comments against this preaching are foolish.Thy have not seen
Gods love.they just go to churches to be seen by others.How does the
Jacobite/Catholic believes Mary has gone to heaven.Which bible says that.I
advise to read the New testament.Thank you

Автор Achankunju Mk (1 год)
god thazhe vanna prethithi god bless you

Автор Augustine Joseph (1 год)
അല്ല ഒരു സംശയം, ഈ കുട്ടി ജ്ഞാനസ്നാനം സ്വീകരിച്ചതാണോ? ജ്ഞാനസ്നാനം
സ്വീകരിക്കാതെ പരിശുദ്ധാത്മാവിനെ ലഭിക്കുമോ? പരിശുദ്ധാത്മാവിനെ
ലഭിക്കാത്തവര്‍ക്ക്‌ വചനം പ്രഘോഷിക്കാമോ?

Автор Reima yk (10 месяцев)
If a man accept Jesus as his savior. Then his sins vanish away. According
to bible Root cause of all human problems is sin committed by Adam and Eve
Then why Christian are the poorest people in the world In AFRICA. Why
Christian are still suffering from ill like other religious people. How
many scientist were killed in west because of bible? Christian brothers
your Body made in India, your brain Made in India, then why you are putting
Israel software that software even rejected by Israel . Muslim in India
installing Saudi Arabian software. Which is your mother land? Think of it.
Same God created all people. Then who told you to kill other religious
peolpes
One Holy Quran and One God. But In muslim countries daily bomb Blast Muslim
killing Muslim why? Because Quran preaches Hatred. God is not partial to
any body In india 1000 more casts and religions even though little problem
compare to Islamic countries. 90percent Indian problem is because of Muslim
terrorist Muslims religion also preaches at end of world God became a
terrorist and punish non muslim. Muslim says that every things in Quran
,then why they are sending their children to Modern science school . Earth
is in the sky where the earth fixed in the sky using mountain according to
Quran?If it is fixed for stability why still earth quake take
place.According to Islam God has made mistake in creating human, they need
to circumcised( sunnath) to rectify god mistake. If sunnath is scientific
He is not knowledgeable like a man who made a car. By doing this Muslim
cannot enjoy sex. He will think problem with his wife. To keep sensitivity
God created Fore skin.
If muslim is in minority they kill other religious people. If it is a
muslim contry they bomb themself



Автор Gladys thomas (1 год)
great...... jojimon achachoo........... :D may god bless u

Автор Reima yk (10 месяцев)
Hinduism have one God Brahman. Water, ice and steam is fundamentally one
thing. No sane man calls it one name. Entire universe is matter. Diverse
Matter is really one thing ( energy).That is adwaita(No two things- Oneness
of the creation and the creator) Energy can be converted to different type
of energy, but in it different form we call different name . Same way God
is one. The Power who is creating new things is called Brahma. Who is
protecting the entire life can called Vishu. Who is the cause of
destruction is called Shiva. If you carefully watch the nature, you can
understand Different form of Power. Our Maha Rishis in deep meditation
described their experience as 1000 sun rise together That means they
visualize entire universe as light energy .Light energy plant can absorb
and converted to life force(consciousness’)One energy manifested in crores
of matter we call it different name. Someway Hindu have lot of Male and
female devatas. Science have to advance further to understand it. If there
is positive there is negative, if there is hot there should cold Also that
is natural.
Semitic religion Also accept other God .But they teach bow to one God only,
otherwise you will be punished .Semitic God is intolerant So strict
followers of semantic religion are intolerant.IN Islam, if they are
minority they kill other people, if they are majority they kill themselves.
If they are studying Quran as God’s world it will destroy themselves. In
India we have lot of cast and religion, compare to Islamic countries India
is peace full Most of Indian problem caused by Muslim terrorist. IN Semitic
religion God is an inexperienced creator. He created Man. Few days after he
got the Idea of necessity of woman. Why this ? Because Hindu Religion from
Rishis who had connection with ever pervading concisciouness(GOD).

Автор Binu Thomas (1 год)
HEAR THE HEAVEN SPEAKING IN THIS END TIMES
www.testimonyofthetwowitnesses.com

Автор Jais Abraham (3 года)
Lol.... Well god can use babies too. , but this baby trying really hard to
give it a classic sermon feeling

Автор neosapien247 (3 года)
ok so my first comment was rude...cuz i was pissed with this kid...but
lemme ask you people...who's going to remember jojimon the preacher? who's
going to talk about him after his time on earth? God is science.

Автор beerankunju (5 лет)
he is lik a miniature version of other pastors,,,,,,,,,,a nano pastor

Автор Rayes T (2 года)
who is Jesus? If Jesus is a God, He dont know about the final hour or final
day. "No one knows about that day or hour, not even the angels in heaven,
nor the Son, but only the Father. (From the NIV Bible, Matthew 24:36)" "And
Jesus said to him, ‘Why do you call me good? No one is good but God alone.
(From the NIV Bible, Mark 10:18)"

Автор Jiju George (2 года)
shame on you

Автор Bivin Baby (5 лет)
Wrdddddd its PRAISE the LORD, not Loda, or Lo, lol, i'm just happy he's
preeching the word of God. God bless this child.

Автор DaSamuraiNoob (5 лет)
whats the proof of bible and quran and hindu book or w.e

Автор sheebumony (2 года)
Common friends...he is only 11 years old...compare him with your
child...and see how much he is blessed with the word of God....need not be
appreciated but please do not let others down...who ever it is ...it is
against the will of God...May God Bless all those who listen this
words.....

Автор mohammed salim (6 лет)
if you dont know ISLAM learn, and save you body from HELL, 10. Yunus
(Jonah) In the name of Allah, Most Gracious, Most Merciful. 5. It is He Who
made the sun to be a shining glory and the moon to be a light (of beauty),
and measured out stages for her; that ye might know the number of years and
the count (of time). Nowise did Allah create this but in truth and
righteousness.(Thus) doth He explain His Signs in detail, for those who
understand. ethill evide muslim moon god believe cheyyunathu?

Автор Sajeev Nair (1 год)
Poyi randu aksharam padikkada kochane...

Автор roshna john (3 года)
jesus did that when he was young and everybody sat surprised...jesus want
us to be like him so did this kid......the assumption you made about his
knowledge is wrong..i knew the name and number of books in the bible when i
was studying in class five....so did my fellow kids who went to our
saturday church meeting for kids. yes god will be glorified by barking ur
throat out no matter whether you are a kid or older person because if you
dont shout out about his name, then the stones will do dat

Автор gospeltomuslims2012 (3 года)
@sypsalim quran is NOT a self sufficient, self explanatory or satisfying
book. The very fact that you have SO many hadiths to 'coat' or 'explain'
the quran shows it.

Автор Alex THOMAS (5 лет)
*****>>>>>........

Автор Bose Varghese (1 год)
Beautiful Message

Автор Ajop thomas (2 года)
nice speeching skill but .....................

Автор Niko Bellic (4 года)
sorry, onnum manasilakunnilla.

Автор Abraham Paul (5 лет)
somebody said abt following this kid its not that way...we jus pray to
jesus that it...we dont worship normal human beings so keep that in
mind...this kid is jus helping others to pray n making an prayin
environment thats... that is how i think.. god bless every one!!

Автор Sajan John (3 года)
@ajoos555 – Though you call Christians brothers, I see that you have lot of
hatred in your heart. With prayer please read New Testament John 9 Verse 35
- 39. It is not me that is going to convince you but Jesus will show you
sign just like he showed Paul and you will be convinced. God Bless.

Автор PolishTwinkie (2 года)
praise the Loda!!!!

Автор gospeltomuslims2012 (3 года)
@1966rhm Both are correct bro. To decipher that you need to know the
background of apostles who write the gospels. Its simple! Mathew traces the
Paternal side of Joseph where as Luke talks about the Maternal side!! It is
just the way palghat people trace to their Moms lineage and others in
Kerala go after their dad's lineage.

Автор mallupayans (3 года)
this is madness...... how could a kid who has no idea of life teach us the
word of god? When jesus talked to people he said " unless you become like
this child, you will not see heaven" he said that for a reason.... he said
it because children are innocent. you should never stuff up a child's life
with this kind of madness... I AM A LIVING WITNESS OF WHAT COULD HAPPEN IF
A CHILD IS PUT THROUGH SO MUCH PRAYER AT A YOUNG AGE!!! because...

Автор Matt Mathew (6 лет)
Do you understand whats the meaning of Baptism ? It is interesting that
nowhere in the Bible does anything but immersion take place. That is,
baptism is always by immersion.. not by sprinkling. More over a person gets
baptized when he/she decides to gets RIGHT with Christ. A n infant cant
understand whats right or wrong.. Read Acts 2:41 (Those who ACCEPTED his
message were baptized, and about three thousand were added to their number
that day.)

Автор Matt Mathew (6 лет)
Jesus Said He is the truth and Life. Mohamad did not say that !! rather he
killed raped plundered others. He took life of people !! and the best part
is most of the islam teachings or sayings was ispired by Satanic... even
Mohamad says that in quran !! If there is one truth and that truth is Jesus
Christ !!

Автор gospeltomuslims2012 (3 года)
@sypsalim Challenge accepted John 8.58 - Jesus said, before Abraham
(Ibrahim) was born, I am!!! Now question to you. Show me one verse from
Quran (not hadith) to proove Muhammed is prophet of real god. Allah does
not talk to him directly or confronts him even ONCE. It has never happened
with any other prophet. So who is he? Someone deceived by a 'spirit' in a
cave! Simple.

Автор Jais Abraham (3 года)
I shud admit I wish I can talk like him, besides he got a message too

Автор ajmal valiyakath (3 года)
my christian brother i have one single simple question ? Did ever ever ever
Jesus(peace be up on Him) said in bible that he is GOD and worship him ?
Give me with proof... no need to search there is no single word about
that... and you said you wont approve the comments if it is not appropriate
but i am asking you to post this if you a christian... replyes welcomes
ajmal

Автор xdelll (2 года)
he's hot man

Автор darell lage (2 года)
That is either a giant microphone or a tiny person... Novelty microphone?
Maybe..

Автор JC (4 года)
So are you saying that 30 years is the correct time (since thats when the
Lord was baptized) to get baptized ? Also does the Bible say that infants
should not be baptized ? Your arguments about Pagan origin makes as much
sense as saying 'Well the concept of 'God' is of pagan origin' .. isnt that
also true ? There were ofcourse other religions which believed in God
before right ? Baptism is the covenant by which one enter the Family of
God, it is a sacrament. Seek and you will know.

Автор Allan George (2 года)
u will not understand its not ur fault. May Lord Jesus Christ Bless you.

Автор mohammed salim (6 лет)
n the name of Allah,Most Gracious, Most Merciful. Quraan 2 : 21 : O ye
people! Workship your Guardian Lord, Who created you And those who came
before you That ye may become righteous, Which Command Is the Most
Important? Jesus answered, Love the Lord your God with all your heart, all
your soul, and all your mind.c 38This is the first and most important
command.(MATTHEW 22:37) 5 neram Sakshal Dyvathea matram aradhikkunna
nagalkku enganau pengal paranjathu pole akuka.

Автор abcde93212 (3 года)
tintu monnnnnnnnnnnnnnnn

Автор Pishon Mathew (2 года)
എന്തിനാ അച്ചായ , പെന്തക്കൊസ്തുകാരന്‍ , സെന്റ്‌ മേരിസ് സ്കൂളില്‍
പഠിക്കുന്നത്? വല്ല സ്നാന സ്കൂളിലും പഠിച്ചാല്‍ പോരായിരുന്നോ?
ഇരട്ടത്താപ്പിന്റെ വിത്ത്.

Автор gospeltomuslims2012 (3 года)
@ajoos555 Answer to your question God of islam has 99 names. As a muslim,
it must be by-heart for you. Here is a direct answer to muslims, from JESUS
himself. Quran 22.6- Al Haqq (the truth)-Allah John 14.6- I am The Truth
-Jesus Quran 22.7 -Al-Baith (the resurrection)-Allah John 11.25 I am the
Resurrection- Jesus Quran 57.3- Al-Awwal (the first) Allah Revelation 22.13
I am the First -Jesus Quran 57.3- Al-Akher (the last)-Allah Revelation
22.13 I am the last -Jesus

Автор Chithra P (5 лет)
aiyo... terror!

Автор noshoooz (5 лет)
okay -- let us all just remember the Beatles...............LIVE AND LET
LIVE....

Автор MineirissimoBH (4 года)
Hallelujah ... Praise the Name of Jesus Christ! Glad to see God using
children to preach the gospel. For many people this is crazy, but for
believers in Jesus that is the power of God! God has used many Brazilian
children with authority to deliver messages to our heartAnd! Actually this
guy is full of the Holy Spirit!

Автор mohammed salim (6 лет)
You must not worship any other gods except me. 4You must not make any
idols.* Dont make any statues or pictures of anything up in the sky or of
anything on the earth or of anything down in the water. 5Dont worship or
serve idols of any kind, because I, the Lord, am your God. I hate my people
worshiping other gods.b People who sin against me become my enemies, and I
will punish them. And I will punish their children, their grandchildren,
and even their great- grandchildren. (EXODUS 20:4,5)

Автор Furqan4all (2 года)
The first Commandment in the Bible in Exidus It says I am the Lord,your God
the Land of Egypt the house of bond,No God beside me there is no other God.
The Second Commandment you have clearly says that shall not make any idol
any grave any image any thing the creature upon the earth,swims in the seas
beneath and flies in the air above.

Автор kinghaha1 (5 лет)
what the heck!!!!!!!!!!!! absolutely stunned

Вставка видео:

URL 
Ссылка 

Поиск Видео

Top Видео

Top 100 >>>

Видео

Seo анализ сайта